ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ......
വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാള് മോശം കാര്യങ്ങള് പറഞ്ഞുപരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.ഒരുപാട് സൗഹൃദങ്ങളുള്ള ആളല്ല. എന്നാല് ടൊവിനൊ തോമസ് അടുത്ത സുഹൃത്താണ്. ......
മലപ്പുറം : മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്ത്തിയിട്ട കാറില് യുവാവ് മരിച്ച നിലയില്.മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം കുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരിച്ചത്. സുഹൃത്തായ അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിര്ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില് കണ്ടെത്തിയത്. ......
മത്സരിക്കുന്ന കാര്യത്തില് തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എല്ഡിഎഫും യുഡിഎഫുമാണെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
എല്ഡിഎഫും യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനവും പ്രചരണവുമടക്കം തുടങ്ങി കഴിഞ്ഞു. ......
നിലമ്പൂര്: നിലമ്പൂരിനെ ആവേശക്കലടലാക്കിയ ശക്തിപ്രകടനത്തോടെ നാടിളക്കി ആര്യാടന് ഷൗക്കത്തിന്റെ പത്രികാസമര്പ്പണം. നിലമ്പൂരിന്റെ ചരിത്രത്തിലുണ്ടാവാത്ത ആവേശക്കാഴ്ചക്കായിരുന്നു ഇന്നലെ നിലമ്പൂര് സാക്ഷ്യം വഹിച്ചത്.
യു.ഡി.എഫ് യുവനിരയുടെ നേതൃത്വത്തില് ആയിരങ്ങള് പങ്കെടുത്ത റോഡ് ഷോയുടെ അകമ്പടിയോടെ എത്തിയായിരുന്നു പത്രികാസമര്പ്പണം. രാവിലെ പതിനൊന്നോടെ ആര്യാടന് ഹൗസില് നിന്നും ഷൗക്കത്ത് ഇറങ്ങിയത് കാത്ത് നിന്ന പ്രവര്ത്തകരുടെ ആവേശ മുദ്രാവാക്യങ്ങളുടെ നടുവിലേക്ക്. ......
എറണാകുളം : കപ്പല് ദുരന്തത്തില് ദുരിതമനുഭവിക്കുന്നത് എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും അവരെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുമാണ്. കേരളത്തിലാകമാനം ഇതിന് ശേഷം തീരദേശ ജനത കടുത്ത പട്ടിണിയിലും ആശങ്കയിലുമാണ്.കപ്പല് ദുരന്തവുമായി ബന്ധപ്പെട്ടുണ്ടായ വസ്തുതകളെ ശാസ്ത്രീതമായും മനുഷ്യത്വപരമായും സമീപിക്കുവാനും തൊഴില്രഹിതരായി പട്ടിണി കിടക്കുന്ന കുടുംബങ്ങള്ക്ക് അര്ഹമായ നഷ്ടപരിഹാരം നേടിത്തരുവാനുമാണ് സംസ്ഥാന സര്ക്കാര് ശ്രമിക്കേണ്ടത്. ......
ദേശീയ പാതകളിലെ വിള്ളലുകൾ തുടർ കഥയാകുന്നു. കാസർകോട് ചട്ടഞ്ചാൽലിൽ ദേശീയ പാതയുടെ മേൽപ്പാലത്തിലും വിള്ളൽ. ചെങ്കള – നീലേശ്വരം റീച്ചിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ നാട്ടുകാർ കണ്ടതിനു പിന്നാലെ നിർമാണ കമ്പനി, മണൽ ഉപയോഗിച്ച് വിള്ളൽ നിക്കത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എം സാൻറ് ഉപയോഗിച്ച് അടയ്ക്കാനാണ് നിർമാണ കമ്പനി ശ്രമിച്ചത്. അശാസ്ത്രീയമായി മണ്ണിട്ട് ഉയർത്തിയതാണ് വിള്ളലിനു വഴി വച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.കേരളത്തിലെ ദേശീയപാത തകർച്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കർശന നടപടികൾ സ്വീകരിച്ചിരുന്നു. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റി രൂപീകരിച്ചു. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽ ഡോ. ......
അട്ടപ്പാടി : വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു. ആന തുമ്ബിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം.ചീരക്കടവിലെ വന മേഖലയില് ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. ......
വൻ ജനാവലിയാണ് സ്വരാജിനെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. റെയില്വേ സ്റ്റേഷനില് സ്വീകരണം സംഘടിപ്പിച്ചു.......